SPECIAL REPORTഗവര്‍ണര്‍ പറഞ്ഞത് അനുസരിച്ചതിന് പക തീരുന്നില്ല; ആദ്യം പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടക്കാന്‍ നോക്കി; മോഷണക്കുറ്റം ആരോപിച്ച് താറടിക്കാനും മടിച്ചില്ല; കൊച്ചിയില്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിലും ഡോ. സിസ തോമസിന് വിലക്ക്; ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും വകവയ്ക്കാതെ പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 6:39 PM IST